Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editora: Podcast
  • Duração: 61:53:11
  • Mais informações

Informações:

Sinopse

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episódios

  • ഓസ്‌ട്രേലിയയിലെ പല പ്രമുഖ കമ്പനികളിലും സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം രൂക്ഷമെന്ന് കണ്ടെത്തല്‍

    27/02/2024 Duração: 03min

    2024 ഫെബ്രുവരി 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ശമ്പളവര്‍ദ്ധനവ് നാണയപ്പെരുപ്പത്തേക്കാള്‍ കൂടിയെന്ന് സര്‍ക്കാര്‍: നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?

    27/02/2024 Duração: 11min

    നാണയപ്പെരുപ്പത്തേക്കാൾ നിങ്ങളുടെ ശമ്പളം ഉയർന്നു എന്ന് തോന്നുന്നുണ്ടോ? ഓസ്‌ട്രേലിയയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ചിലരുടെ പ്രതികരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും

  • ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ട്രേഡ് ജീവനക്കാര്‍ പണിമുടക്കില്‍; സമരം ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട്‌

    26/02/2024 Duração: 04min

    2024 ഫെബ്രുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഇന്ത്യയിലെ യുവ ബിരുദധാരികള്‍ക്കായി ഓസ്‌ട്രേലിയ പുതിയ വിസ തുടങ്ങുന്നു; വിസ കിട്ടുന്ന മേഖലകള്‍ ഇവ...

    26/02/2024 Duração: 06min

    ഓസ്‌ട്രേലിയയില്‍ ജീവിക്കാനും ജോലി ചെയ്യാനും ഇന്ത്യന്‍ യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കുന്ന പുതിയ വിസ തുടങ്ങുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. 'മേറ്റ്‌സ്' എന്ന പേരിലാണ് ഈ പദ്ധതി കൊണ്ടുവരുന്നത്. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • Are you eligible for the Higher Education Loan Program? - അരലക്ഷം ഡോളര്‍ വരുമാനം കിട്ടുന്നത് വരെ തിരിച്ചടവില്ല: ഓസ്‌ട്രേലിയയിലെ ഉന്നതവിദ്യാഭ്യാസ ലോണ്‍ ആര്‍ക്കൊക്കെ കിട്ടും എന്നറിയാം...

    26/02/2024 Duração: 11min

    Around three million Australians have a government loan through HELP, the Higher Education Loan Program. You too may be eligible to defer your tertiary tuition fees until you secure a job. - ഓസ്‌ട്രേലിയയില്‍ യൂണിവേഴ്‌സിറ്റികളിലോ മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കാനായി ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന ലോണാണ് HELP ലോണുകള്‍. ഈ പദ്ധതിയുടെ ഭാഗമായുള്ള വിവിധ ലോണുകള്‍ ആര്‍ക്കൊക്കെ കിട്ടുമെന്നും, എന്തൊക്കെയാണ് അവയുടെ പ്രത്യേതകളെന്നും കേള്‍ക്കാം - മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ അപേക്ഷകൾ നിരസിക്കുന്നത് കുതിച്ചുയർന്നു; കാരണങ്ങൾ ഇവ...

    24/02/2024 Duração: 13min

    ഓസ്‌ട്രേലിയ സ്റ്റുഡന്റ് വിസ അപേക്ഷകൾ നിരസിക്കുന്ന നിരക്കിൽ ഗണ്യമായ വർദ്ധനവ്. ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകളെയാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. ഇതിന്റെ കാരണങ്ങൾ വിവരിക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • സിഡ്‌നി ദമ്പതികളുടെ തിരോധാനം: പോലീസ് ഓഫീസർക്കെതിരെ കൊലക്കുറ്റത്തിന് കേസ്

    23/02/2024 Duração: 02min

    2024 ഫെബ്രുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • K S ചിത്രയ്‌ക്കൊപ്പം ജസ്റ്റിന്‍ ബീബറും! മാഷപ്പ് പാട്ടുകളിലൂടെ വൈറലായ മലയാളി DJ

    23/02/2024 Duração: 14min

    മലയാളം ഗാനങ്ങളെ പാശ്ചാത്യ ഗാനങ്ങളുമായി ചേര്‍ത്ത് മാഷപ്പുകള്‍ പുറത്തിറക്കി ശ്രദ്ധേയനായ ഡിസ്‌ക് ജോക്കിയാണ് സിക്‌സ് എയിറ്റ്. മെല്‍ബണില്‍ പക്കാ ലോക്കല്‍ എന്ന സംഗീത പരിപാടിക്കായി എത്തിയ സിക്‌സ് എയിറ്റ്, ഇത്തരം മാഷപ്പുകള്‍ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന വിശേഷങ്ങള്‍ എസ് ബി എസ് മലയാളവുമായി പങ്കുവച്ചു. അതു കേള്‍ക്കാം.

  • സൂപ്പർമാർക്കറ്റ് ഡിസ്‌കൗണ്ടുകൾ വിശ്വസിക്കാമോ? വിലയിലെ തട്ടിപ്പുകളെക്കുറിച്ച് വ്യാപക അന്വേഷണം

    22/02/2024 Duração: 09min

    സൂപ്പർമാർക്കറ്റുകൾ ഉത്പന്നങ്ങൾക്ക് ഉയർന്ന വില ഈടാക്കുന്നത് സംബന്ധിച്ചുള്ള വിവാദത്തിൽ നിരവധി അന്വേഷണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ലൈംഗിക പീഡനം: WA യിലെ മുൻ കത്തോലിക്ക ബിഷപ്പ് അറസ്റ്റിൽ

    22/02/2024 Duração: 03min

    2024 ഫെബ്രുവരി 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • പണപ്പെരുപ്പ നിരക്കിനെ മറികടന്ന് ശമ്പളവർദ്ധനവ്; 2021നു ശേഷം ആദ്യം

    21/02/2024 Duração: 02min

    2024 ഫെബ്രുവരി 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • മോഷണങ്ങള്‍ പതിവാകുന്നു: ഹോം ആന്റ് കണ്ടന്റ് ഇന്‍ഷ്വറന്‍സ് എടുക്കുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

    21/02/2024 Duração: 13min

    ഓസ്‌ട്രേലിയയിൽ മോഷണങ്ങൾ നടക്കുന്നത് സംബന്ധിച്ചുള്ള വാർത്തകൾ പതിവാണ്. ഹോം ആൻഡ് കണ്ടന്റ്സ് ഇൻഷൂറൻസിന്റെ പ്രസക്തിയെക്കുറിച്ച് ബ്രിസ്ബെനിലെ ഗ്രേറ്റ് വാല്യു ഇൻഷൂറൻസ് ഓസ്ട്രേലിയയിൽ ജനറൽ ഇൻഷ്വറൻസ് ബ്രോക്കറായി പ്രവർത്തിക്കുന്ന ജെയ്സൺ സെബാസ്റ്റ്യൻ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • മലയാളികളല്ല, എങ്കിലും നിത്യവും മലയാളം പറയുന്ന ഇവര്‍...

    21/02/2024 Duração: 14min

    ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമാണ്. നമ്മുടെ മാതൃഭാഷയായ മലയാളം പഠിക്കുകയും, അതിനെ സ്വന്തം ഭാഷ പോലെ തന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന മറ്റു പലരുമുണ്ട്. ഓസ്‌ട്രേലിയയില്‍ ഇത്തരത്തില്‍ മലയാളം പഠിച്ച്, നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന മലയാളികളല്ലാത്ത ചിലരുടെ വിശേഷങ്ങള്‍ കേള്‍ക്കാം...

  • സിഡ്‌നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി; പരുക്കേറ്റ ഒരാളെ ചോദ്യം ചെയ്യുന്നു

    20/02/2024 Duração: 03min

    2024 ഫെബ്രുവരി 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കള്ളപ്പണ ഇടപാടിന് രാജ്യാന്തര വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നു; ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്നവര്‍ക്ക് മുന്നറിയിപ്പ്

    20/02/2024 Duração: 07min

    ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനായി എത്തുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികളെ കള്ളപ്പണം കടത്താനായി ക്രിമിനല്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഫെഡറല്‍ പൊലീസ് വെളിപ്പെടുത്തി. ഇടപാടിന്റെ ഭാഗമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാം എന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • കൊവിഡ് കാലത്ത് PPE കിറ്റുകള്‍ മോഷ്ടിച്ച നഴ്‌സിന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി

    19/02/2024 Duração: 04min

    2024 ഫെബ്രുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • സിഡ്‌നിയില്‍ ആശങ്ക പടര്‍ത്തി ആസ്ബസ്റ്റോസ് മാലിന്യം: എന്തുകൊണ്ട് ആസ്ബസ്‌റ്റോസിനെ ഇത്ര പേടിക്കണം?

    19/02/2024 Duração: 15min

    സിഡ്‌നിയുടെ പല ഭാഗങ്ങളിലും ആസ്ബസ്റ്റോസ് കണ്ടെത്തുന്നത് കടുത്ത ആശങ്കയാകുകയാണ്. കുറഞ്ഞത് എട്ടു സ്‌കൂളുകളിലാണ് ആസ്ബസ്‌റ്റോസ് ആശങ്ക പടര്‍ത്തിയിരിക്കുന്നത്. എന്തുകൊണ്ട് ആസ്ബസ്റ്റോസ് കണ്ടെത്തല്‍ ഇത്രയും ആശങ്ക പടര്‍ത്തുന്നു എന്നും, ആസ്ബസ്റ്റോസ് എത്രത്തോളം അപകടകാരിയാകാമെന്നുമാണ് എസ് ബിഎസ് മലയാളം ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്.

  • WAയിലേക്ക് ബോട്ടിലെത്തിയവരെ ചോദ്യം ചെയ്യുന്നു; 30 പേർ എത്തിയത് പാകിസ്ഥാനിൽ നിന്നെന്ന് റിപ്പോർട്ട്

    16/02/2024 Duração: 02min

    2024 ഫെബ്രുവരി 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • What is the cultural significance of First Nations weaving? - നെയ്തെടുക്കുന്ന സംസ്കാരം: ഓസ്ട്രേലിയൻ ആദിമവർഗ സംസ്കാരത്തിൽ നെയ്ത്തിന്റെ പ്രാധാന്യമറിയാം

    16/02/2024 Duração: 09min

    Weaving is one of the most complex and sophisticated examples of First Nations technology and culture. It produces objects of beauty, and the process itself has deep cultural significance. Weaving is a way to share knowledge, connect to people and country, invite mindfulness, and much more. - ഓസ്‌ട്രേലിയയിലെ ആദിമവര്‍ഗ്ഗ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന പരമ്പരാഗത രീതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നെയ്ത്ത്. വീവിംഗ് അഥവാ നെയ്ത്തുരീതികള്‍ ഓസ്‌ട്രേലിയയുടെ പരമ്പരാഗത സംസ്‌കാരത്തില്‍ എത്രത്തോളം നിര്‍ണ്ണായക പങ്കു വഹിക്കുന്നു എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മാ നിരക്കിൽ വർദ്ധനവ്; രണ്ട് വർഷത്തിന് ശേഷം നാല് ശതമാനത്തിൽ അധികമായി

    15/02/2024 Duração: 03min

    2024 ഫെബ്രുവരി 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

página 24 de 25