Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനത്തിൽ യൂട്യൂബും ഉൾപ്പെടുത്തണമെന്ന് ശുപാർശ
24/06/2025 Duração: 04min2025 ജൂൺ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇന്ത്യയിലേക്ക് കൂടുതൽ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ; ദക്ഷിണേന്ത്യയിലും ക്യാമ്പസ് തുടങ്ങും
24/06/2025 Duração: 02minഡീക്കിൻ യൂണിവേഴ്സിറ്റിക്കും യൂണിവേഴ്സിറ്റി ഓഫ് വോളങ്കോങ്ങിനും പിന്നാലെയാണ് UWA ഇന്ത്യയിൽ ക്യാമ്പസ് ആരംഭിക്കുന്നത്.
-
ഇറാനിലെ അമേരിക്കൻ ആക്രമണത്തെ പിന്തുണച്ച് ഓസ്ട്രേലിയ; ഇറാൻ ചർച്ചകൾക്ക് തയ്യാറാകണമെന്നും അൽബനീസി
23/06/2025 Duração: 03min2025 ജൂൺ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Indie ചിത്രങ്ങൾക്ക് സ്ഥിരം വേദിയൊരുക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ മലയാളി കൂട്ടായ്മ
23/06/2025 Duração: 11minഓസ്ട്രേലിയയിലെ സ്വതന്ത്ര സിനിമാ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ രൂപം കൊണ്ടിരിക്കുന്ന കൂട്ടയ്മയാണ് പെപ്പി പോപ്കോൺ. ഈ സിനിമാ കൂട്ടായ്മയുടെ ലക്ഷ്യങ്ങളെ പറ്റിയും പ്രവർത്തനങ്ങളെ കുറിച്ചും സംഘാടകരിൽ ഒരാളായ അനുമോദ് പോൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയൻ തൊഴിൽ വിസ നിലനിർത്താൻ സ്ത്രീകൾ ഗർഭഛിദ്രം തിരഞ്ഞെടുക്കുന്നുവെന്ന് റിപ്പോർട്ട്; ഓസ്ട്രേലിയ പോയവാരം...
22/06/2025 Duração: 06minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
റാങ്കിംഗ് പട്ടികയിൽ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികള്‍ക്ക് ക്ഷീണം; ഓസ്ട്രേലിയയിൽ മുന്നില്‍ മെൽബൺ യൂണി.
20/06/2025 Duração: 04min2025 ജൂൺ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വേതനം കൂടും; ഒപ്പം AI ക്യാമറകളും, പിഴയും: ജൂലൈ ഒന്ന് മുതല്‍ ഓസ്ട്രേലിയയില്‍ വരുന്ന പ്രധാന നിയമമാറ്റങ്ങള്‍ അറിയാം...
20/06/2025 Duração: 07minജൂലൈ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ഒട്ടേറെ പുതിയ നിയമ മാറ്റങ്ങളും ഓസ്ട്രേലിയയില്‍ നിലവില്‍ വരുന്നുണ്ട്. നിങ്ങളെ ബാധിക്കാവുന്ന പ്രധാന നിയമങ്ങളും, നിയമ മാറ്റങ്ങളും എന്തൊക്കെയെന്ന് ഇവിടെ കേള്‍ക്കാം...
-
പ്രണയഭാവങ്ങളുടെ നൃത്ത ചുവടുകളുമായി "ശൃംഗാരം" സിഡ്നി പ്രൈഡ് വേദിയിൽ
20/06/2025 Duração: 03minജൂൺ 22 ഞായറാഴ്ച സിഡ്നിയിലെ ദി ലോഡിങ് ഡോക് തിയേറ്ററിൽ രാത്രി 8 മണി മുതലാണ് പരിപാടി
-
ഓസ്ട്രേലിയൻ തൊഴിലില്ലായ്മ മാറ്റമില്ലാതെ തുടരുന്നു; 2,500 തൊഴിലവസരങ്ങൾ കുറഞ്ഞു
19/06/2025 Duração: 04min2025 ജൂണ്‍ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Your guide to snow trips in Australia - സ്വിറ്റ്സര്ലന്റിനെക്കാള് മഞ്ഞുപെയ്യുന്ന ഓസ്ട്രേലിയ: മഞ്ഞുമലകളിലേക്ക് യാത്ര പോകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
19/06/2025 Duração: 11minAustralia may be known for its beaches, but its snowfields offer unforgettable winter experiences—whether you're skiing, tobogganing, throwing snowballs, or seeing snow for the very first time. In this episode, we’ll guide you through everything you need to know for a snow trip, from what to pack and where to go, to how to stay safe, warm, and ready for fun. - ബീച്ചുകളുടെയും, വേനല്‍ക്കാല ആഘോഷത്തിന്റെയും രാജ്യമായാണ് ഓസ്ട്രേലിയ അറിയപ്പെടുന്നതെങ്കിലും, ശൈത്യകാലത്ത് ഇവിടത്തെ മഞ്ഞുമലകളും പ്രധാന ആകര്‍ഷണകേന്ദ്രങ്ങളാണ്. സ്വിറ്റ്സര്‍ലന്റിലെ ആല്‍പ്സ് നിരകളെക്കാള്‍ മഞ്ഞുവീഴ്ചയുള്ള മലനിരകളാണ് ഓസ്ട്രേലിയയില്‍. ഇവിടേക്ക് യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ആദിമവര്‍ഗ്ഗ ഉപഭോക്താക്കളെ അനാവശ്യ സേവനങ്ങള്‍ അടിച്ചേല്‍പ്പിച്ചു: ഒപ്റ്റസ് 100 മില്യണ്‍ ഡോളര്‍ പിഴ പിഴയടയ്ക്കും
18/06/2025 Duração: 04min2025 ജൂണ്‍ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
യാത്ര ബോംബെയും മദ്രാസും വഴി; കത്തെഴുതി കാത്തിരിപ്പ്: കേരളവും ഓസ്ട്രേലിയയും 'ഏറെ അകലെയായിരുന്ന' ആ കാലം...
18/06/2025 Duração: 07minഓസ്ട്രേലിയയും കേരളവും തമ്മില്‍ ഒരു വിരല്‍ത്തുമ്പിന്റെ അകലം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍ 50 വര്‍ഷം മുമ്പ് എന്തായിരുന്നു സ്ഥിതി. ഇത്രയും വിമാനസര്വീസുകളോ, ഡിജിറ്റല്‍ കണക്ടിവിറ്റിയോ ഇല്ലാതിരുന്ന ആ കാലത്ത് എങ്ങനെയായിരുന്നു ഓസ്ട്രേലിയന്‍ മലയാളികള്‍ ജന്മനാടുമായി ബന്ധം പുലര്‍ത്തിയിരുന്നത് എന്ന് കേള്‍ക്കാം...
-
ഇസ്രായേൽ ഇറാൻ സംഘർഷം എണ്ണ വിലയെ ബാധിക്കാമെന്നു വിലയിരുത്തൽ
17/06/2025 Duração: 03min2025 ജൂണ്‍ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
റാംപിലെത്തിയ പോരാട്ടവഴി: മിസ്സിസ് കേരള പുരസ്കാരം നേടി ഓസ്ട്രേലിയൻ മലയാളി
17/06/2025 Duração: 08minകേരളത്തിൽ വച്ച് നടന്ന മിസ്സിസ് കേരള മത്സരത്തിൽ വിജയി ആയിരിക്കുകയാണ് സിഡ്നി വോളോങ്കോങ്ങിലെ ഡോക്ടർ ധന്യ സഞ്ജീവ്. അർബുദത്തോട് പൊരുതി ജയിച്ച ശേഷം റാമ്പിലും വിജയിയായ ഡോക്ടർ ധന്യയുടെ കഥ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇസ്രായേല്‍-ഇറാന് സംഘര്‍ഷം: സഹായമഭ്യര്‍ത്ഥിച്ച് 650ലേറെ ഓസ്ട്രേലിയക്കാര്‍; തിരിച്ചെത്തിക്കല്‍ എളുപ്പമല്ലെന്ന് സര്‍ക്കാര്‍
16/06/2025 Duração: 03min2025 ജൂണ്‍ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'സബ്ടൈറ്റില്‍സ് ബൈ...': ഓസ്ട്രേലിയക്കാര്‍ എന്നാണ് മലയാള സിനിമ കണ്ടു തുടങ്ങിയത് എന്നറിയാമോ?
16/06/2025 Duração: 15minമലയാളം ടെലിവിഷന്‍ ചാനലുകള്‍ ഓസ്ട്രേലിയയിലേക്ക് എത്തും മുമ്പു തന്നെ ഓസ്ട്രേലിയക്കാര്‍ മലയാളം സിനിമ കണ്ടിരുന്നു. എസ് ബി എസായിരുന്നു 1990കളില്‍ മലയാള സിനിമകള്‍ പ്രക്ഷേപണം ചെയ്തത്. അന്ന് ഓസ്ട്രേലിയക്കാര്‍ക്കായി മലയാളം സിനിമകള്‍ ഇംഗ്ലീഷിലേക്ക് സബ് ടൈറ്റില്‍ ചെയ്തിരുന്ന സിഡ്നി സ്വദേശി റോസ് വര്‍ഗീസിന്റെ അനുഭവം കേള്‍ക്കാം...
-
IVF ചികിത്സക്ക് കർശന നിയമങ്ങൾ വേണമെന്ന് ആവശ്യം; NTയിൽ പെപ്പർ സ്പ്രേ കൊണ്ടുനടക്കാൻ അനുമതി: ഓസ്ട്രേലിയ പോയവാരം...
15/06/2025 Duração: 07minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
അഡ്ലൈഡിൽ പൊലീസ് അറസ്റ്റിനിടെ അബോധാവസ്ഥയിലായ ഇന്ത്യൻ വംശജൻ മരിച്ചു; സ്വതന്ത്രാന്വേഷണം വേണമെന്ന് ആവശ്യം
13/06/2025 Duração: 03min2025 ജൂൺ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഭൂരിഭാഗം സൺസ്ക്രീൻ ഉൽപ്പന്നങ്ങളും SPF റേറ്റിംഗ് പാലിക്കുന്നില്ലെന്ന് കണ്ടെത്തൽ; പരിശോധനയിൽ വിജയിച്ചത് നാലെണ്ണം മാത്രം
13/06/2025 Duração: 04minജനപ്രീയ സൺസ്ക്രീൻ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ പലതും SPF റേറ്റിംഗ് പാലിക്കുന്നില്ലെന്ന് പഠന റിപ്പോർട്ട്. ഉപഭോക്തൃ ഗ്രൂപ്പായ ചോയ്സാണ് ഇരുപതോളം ഉൽപ്പന്നങ്ങൾ പരീക്ഷണത്തിന് വിധേയമാക്കിയത്.
-
AUKUS കരാർ പുനപരിശോധിക്കുമെന്ന് അമേരിക്ക; സ്വാഭാവിക നടപടിയെന്ന് ഓസ്ട്രേലിയൻ സർക്കാർ
12/06/2025 Duração: 04min2025 ജൂൺ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...