Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editora: Podcast
  • Duração: 61:53:11
  • Mais informações

Informações:

Sinopse

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episódios

  • വാഹനങ്ങളിലെ കാര്‍ബണ്‍ വികിരണം നിയന്ത്രിക്കല്‍: കാര്‍ വില കൂടാന്‍ കാരണമാകുമെന്ന് നിര്‍മ്മാണക്കമ്പനികള്‍

    11/03/2024 Duração: 04min

    2024 മാർച്ച് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • How to prepare a job application: Tips for success - ഓസ്‌ട്രേലിയയില്‍ ജോലിക്കായി അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെ? അറിയേണ്ട ചില അടിസ്ഥാനകാര്യങ്ങള്‍...

    11/03/2024 Duração: 11min

    When coming across an advertisement for a job that interests you, understanding the subsequent steps is crucial. Preparing the requisite documentation and comprehending the recruiter's expectations will enhance your likelihood of securing that position. - ഓസ്‌ട്രേലിയന്‍ തൊഴില്‍വിപണിയിലെ റിക്രൂട്ട്‌മെന്റ് നടപടികള്‍ മറ്റ് ഭൂരിഭാഗം രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കുടിയേറിയെത്തുന്നവര്‍ക്ക് ഇവിടത്തെ തൊഴില്‍ വിപണിയിലെ രീതികള്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ ജോലി കണ്ടെത്താന്‍ കഴിയൂ. എങ്ങനെയാണ് ഓസ്‌ട്രേലിയയില്‍ ഒരു തൊഴില്‍ അപേക്ഷ തയ്യാറാക്കേണ്ടത് എന്ന കാര്യമാണ് എസ് ബി എസ് മലയാളത്തിന്റെ ഓസ്‌ട്രേലിയന്‍ വഴികാട്ടിയില്‍ ഇവിടെ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • വൂൾവർത്സിനെ മറികടന്ന് ഏറ്റവും വിശ്വാസ്യതയുള്ള ബ്രാൻഡായി ബണ്ണിംഗ്സ്; വിലക്കയറ്റ വിവാദം സൂപ്പർമാർക്കറ്റുകളെ ബാധിച്ചു

    08/03/2024 Duração: 04min

    2024 മാർച്ച് ഏട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ക്രിക്കറ്റ് പിച്ചുകളിലേക്കിറങ്ങുന്ന ഇന്ത്യന്‍ വനിതകള്‍: ഓസ്‌ട്രേലിയന്‍ കളിക്കളങ്ങളില്‍ സജീവമായി മലയാളി സ്ത്രീകളും

    08/03/2024 Duração: 11min

    പുരുഷൻമാരെ അപേക്ഷിച്ച് കായിക രംഗത്ത് ഇന്ത്യൻ വംശജരായ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. എന്നാൽ അടുത്തിലെ സ്ത്രീകൾ ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ വളരെ സജീവമാണ്. കായിക ഇനങ്ങളിലെ പങ്കാളിത്തത്തെ സ്ത്രീകൾ എങ്ങനെ നോക്കിക്കാണുന്നുവെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • വിമാനത്തിനുള്ളിൽ വളർത്തുമൃഗങ്ങളെയും കൊണ്ടുപോകാം: പുതിയ പദ്ധതിയുമായി ഓസ്ട്രേലിയൻ വിമാനസർവീസ്

    07/03/2024 Duração: 05min

    ഓസ്‌ട്രേലിയയിലെ പ്രാദേശിക വിമാന സർവീസുകളിൽ വളർത്തു നായ്ക്കളേയും വളർത്തു പൂച്ചകളേയും ഒപ്പം ക്യാബിനിൽ സഞ്ചരിക്കാൻ അനുവദിക്കുന്ന രീതിയിൽ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വെർജിൻ വിമാന കമ്പനി. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • പെയ്ഡ് പേരന്റൽ ലീവ് എടുക്കുന്നവർക്ക് സൂപ്പറാന്വേഷൻ നൽകുമെന്ന് സർക്കാർ; 2025ൽ പ്രാബല്യത്തിൽ വരും

    07/03/2024 Duração: 03min

    2024 മാർച്ച് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • വീടുകളിലെ മോഷണം തടയാൻ എന്ത് മുൻകരുതൽ എടുക്കാം? പോലീസ് നിദ്ദേശങ്ങൾ ഇവയാണ്...

    06/03/2024 Duração: 10min

    ഓസ്‌ട്രേലിയയിലെ ചില പ്രദേശങ്ങളിൽ മോഷണങ്ങൾ കൂടുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. സ്വീകരിക്കാവുന്ന മുന്കരുതലുകളെക്കുറിക്ക് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • കൊവിഡ് ആശങ്ക ഉയർത്തിയ ജീവനക്കാരനെതിരായ നടപടി; ക്വാണ്ടസിന് 2.5ലക്ഷം ഡോളർ പിഴ

    06/03/2024 Duração: 03min

    2024 മാർച്ച് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓസ്‌ട്രേലിയയില്‍ ഒരു വളര്‍ത്തുമൃഗത്തെ ദത്തെടുക്കാന്‍ എന്തെല്ലാം അറിഞ്ഞിരിക്കണം?

    06/03/2024 Duração: 13min

    വളര്‍ത്തുമൃഗങ്ങള്‍ പലരുടെയും ജീവിതത്തിന്റെ ഭാഗമായ രാജ്യമാണ് ഓസ്‌ട്രേലിയ. വളര്‍ത്തുമൃഗങ്ങളെ വാങ്ങാനും ദത്തെടുക്കാനും ഇവിടെ കഴിയും. ഓസ്‌ട്രേലിയയില്‍ വളര്‍ത്തുമൃഗങ്ങളെ ദത്തെടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ കേള്‍ക്കാം..

  • ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥ ദുർബലപ്പെടാൻ സാധ്യതയെന്ന് ട്രഷറർ; റീട്ടെയിൽ വിപണി തിരിച്ചടിയായി

    05/03/2024 Duração: 04min

    2024 മാർച്ച് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Tackling misinformation: How to identify and combat false news - ഈ വാര്‍ത്ത സത്യമാണോ? വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും എങ്ങനെ തിരിച്ചറിയാം...

    05/03/2024 Duração: 14min

    In an era where information travels at the speed of light, it has become increasingly difficult to distinguish between true and false. Whether deemed false news, misinformation, or disinformation, the consequences are the same - a distortion of reality that can affect people's opinions, beliefs, and even important decisions. - യഥാര്‍ത്ഥ വസ്തുതകളെക്കാള്‍ പലമടങ്ങ് വേഗതയിലാണ് വ്യാജ വാര്‍ത്തകള്‍ പരക്കുന്നത് - പ്രത്യേകിച്ചും നവമാധ്യമകാലത്ത്. ഇതില്‍ പലതും അബദ്ധങ്ങളോ, മാനുഷികമായ തെറ്റുകളോ ആകാമെങ്കിലും, നല്ലൊരു ഭാഗവും പ്രത്യേക ലക്ഷ്യങ്ങള്‍ വച്ചുള്ള വ്യാജ പ്രചാരണങ്ങളാകും. എങ്ങനെയാണ് ഇത്തരം തെറ്റായ വാര്‍ത്തകളും വ്യാജവാര്‍ത്തകളുമെല്ലാം തിരിച്ചറിയുന്നത്. അക്കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളത്തിന്റെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റ്.

  • ആസിയാൻ രാജ്യങ്ങളുമായുള്ള സുരക്ഷാ ഉടമ്പടി ശക്തമാക്കുമെന്ന് ഓസ്‌ട്രേലിയ; അധികമായി 40 മില്യൺ ഡോളർ ചെലവിടും

    04/03/2024 Duração: 03min

    2024 മാർച്ച് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • യാത്രാ ചെലവ് വർദ്ധിച്ചത് പണപ്പെരുപ്പത്തേക്കാൾ മൂന്ന് മടങ്ങ്; ഓസ്‌ട്രേലിയയിൽ ചെലവ് കൂടുതൽ എവിടെയെന്നറിയാം...

    04/03/2024 Duração: 03min

    2023ൽ ഓസ്‌ട്രേലിയയിൽ കാർ യാത്രാ ചെലവ് പണപ്പെരുപ്പത്തേക്കാൾ മൂന്ന് മടങ്ങ് വർദ്ധിച്ചതായാണ് കണക്കുകൾ. ഏറ്റവും ചെലവ് കൂടിയ പ്രദേശങ്ങൾ എവിടെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ട്രിപ്പിൾ സീറോ സേവനങ്ങൾ തടസ്സപ്പെട്ടു; സഹായം കിട്ടാതെ ഒരാൾ മരിച്ചതിനെക്കുറിച്ച് അന്വേഷണം

    01/03/2024 Duração: 03min

    2024 മാർച്ച് ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • കുതിച്ചുയരുന്ന വാടകനിരക്ക്: പുതിയ കുടിയേറ്റക്കാരും വിദ്യാർത്ഥിളും കൂടുതൽ പ്രതിസന്ധിയിൽ

    01/03/2024 Duração: 11min

    ഓസ്‌ട്രേലിയയിൽ വാടക നിരക്ക് ഉയർന്നിരിക്കുന്നത് പുതിയ കുടിയേറ്റക്കാരെയും വിദ്യാർത്ഥികളെയും പ്രതിസന്ധിയിലാക്കുന്നു. ഇവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ഓസ്‌ട്രേലിയയിലെ മുന്‍ രാഷ്ട്രീയനേതാവ് രാജ്യത്തെ ഒറ്റിക്കൊടുത്തെന്ന് രഹസ്യാന്വേഷണ മേധാവി; രാഷ്ട്രീയത്തില്‍ ഇടപെട്ടതിന് ചൈനീസ് വ്യവസായിക്ക് ജയില്‍ശിക്ഷ

    29/02/2024 Duração: 04min

    2024 ഫെബ്രുവരി 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 2% ഡെപ്പോസിറ്റ് നൽകി വീടു വാങ്ങാം: സർക്കാർ കൊണ്ടുവരുന്ന ഹെൽപ്പ് ടു ബൈ പദ്ധതി എന്തെന്ന് അറിയാം

    29/02/2024 Duração: 05min

    വീട് വാങ്ങിക്കുവാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന ഹെൽപ്പ് ടു ബൈ പദ്ധതി ബുധനാഴ്ച്ച ജനപ്രതിനിധി സഭയിൽ പാസായി. പദ്ധതിയുടെ വിശദാംശങ്ങളും, സെനറ്റിൽ ഇത് പാസാകാനുള്ള വെല്ലുവിളികളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • മെഡിക്കൽ സഹായമില്ലാതെയുള്ള പ്രസവത്തിൽ ഇരട്ടകൾ മരിച്ചു; മുന്നറിയിപ്പുമായി അധികൃതർ

    28/02/2024 Duração: 06min

    ഓസ്‌ട്രേലിയയിൽ 'ഫ്രീ ബെർത്ത്' അല്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടെ സഹായമില്ലാതെയുള്ള പ്രസവങ്ങൾ കൂടുന്നതായാണ് റിപ്പോർട്ടുകൾ. ഈ പ്രവണത അപകടസാധ്യത കൂട്ടുന്നതായാണ് അധികൃതരുടെ മുന്നറിയിപ്പ്.

  • ടെയ്‌ലർ സ്വിഫ്റ്റിന്റെ പര്യടനം: ഓസ്‌ട്രേലിയൻ സാമ്പത്തികരംഗത്തിന് 300 മില്യൺ ഡോളറിന്റെ നേട്ടമെന്ന് റിപ്പോർട്ട്

    28/02/2024 Duração: 03min

    2024 ഫെബ്രുവരി 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓസ്‌ട്രേലിയയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് ട്യൂഷന്‍ ആവശ്യമാണോ?

    28/02/2024 Duração: 10min

    ഓസ്‌ട്രേലിയയിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന മാതാപിതാക്കള്‍ക്ക് എപ്പോഴും സംശയമുണ്ടാകുന്ന വിഷയമാണ് ഇവിടെ സ്വകാര്യ ട്യൂഷന്‍ ആവശ്യമുണ്ടോ എന്നത്. ഇതേക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം ഇവിടെ...

página 23 de 25