4thebrideofchrist

81 വാണീടും ഞാനെൻ പ്രിയൻ കൂടെന്നും ....

Informações:

Sinopse

വാണീടും ഞാനെൻ പ്രിയൻ കൂടെന്നും  ആനന്ദ ഗാനം പാടി ആ..... ആ.... ആനന്ദ ഗാനം പാടി..... 1. ഈ മരുഭൂവിലെൻ പ്രിയനായ് സഹിച്ച  ക്ലേശങ്ങൾ നീങ്ങീടുമേ... ആ... ആ...         2. പൊന്മുടി ചൂടി വാഴുമവർണ്ണ്യ  തേജസ്സാലാവൃതമായ്‌ ആ.... ആ.... തേജസ്സാലാവൃതമായ്‌..... 3. ദൂതന്മാർ പോലും വീണു വണങ്ങും എന്തു മഹാത്ഭുതമെ ആ..... ആ.... എന്തു മഹാത്ഭുതമെ.... 4. നിർമ്മല കന്യകയെ വേളി ചെയ്യുവാൻ  വേഗം വരുന്നവനെ.... ആ... ആ...  വേഗം വരുന്നവനെ... 5. നൃത്തം ചെയ്യും ഞാൻ കുഞ്ഞാട്ടിൻ പിൻപേ നിത്യമേച്ചിൽ പുറത്ത്  ആ.... ആ....  നിത്യമേച്ചിൽ പുറത്ത്...... 6. പല പല സൗധങ്ങൾ  പണി ചെയ്തിട്ടുണ്ടതിൽ പാടുകൾ അകന്നു വാഴാം ആ... ആ... പാടുകൾ അകന്നു വാഴാം..... 7. മിനുമിന മിന്നുന്ന പൊന്മുഖം കണ്ടു തൃപ്തിയടഞ്ഞിടുമേ ആ... ആ.... തൃപ്തിയടഞ്ഞിടുമേ..... 8. സ്വച്ഛസ്പടികത്തിനൊത്ത  തെരുവീഥി കണ്ടിടാമേ  ആ.... ആ... തെരുവീഥി കണ്ടിടാമേ..... 9. മുത്തുകളാലേറ്റം അലംകൃതമായ ഗോപുര മാളികയിൽ  ആ... ആ... ഗോപുര മാളികയിൽ.... 10. പളുപളച്ചിൽ കണ്ണാടി പടുത്ത  മേടകളിൻ നിലയിൽ  ആ.... ആ...  മേടകളി