Sbs Malayalam -

ഓസ്ട്രേലിയൻ വിദ്യാർത്ഥികളുടെ നിലവാരം 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്:രക്ഷിതാക്കൾക്ക് എന്തുചെയ്യാം...

Informações:

Sinopse

രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഓസ്ട്രേലിയയിലെ പഠന നിലവാരം എന്ന് സൂചിപ്പിക്കുന്ന ആഗോള പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കണക്ക്, വായന, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഏഷ്യൻ രാജ്യങ്ങളിലെ വിദ്യാർത്ഥികളെക്കാൾ പിറകിലാണ് ഓസ്ട്രേലിയയിലെ വിദ്യാർത്ഥികൾ.എന്തുകൊണ്ട് പഠനനിലവാരം കുറയുന്നുവെന്നും രക്ഷിതാക്കൾക്ക് കുട്ടികളെ എങ്ങനെയൊക്കെ പഠനത്തിൽ സഹായിക്കാമെന്നും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്. അധ്യാപകനായ ജോസ് ഇല്ലിപ്പറമ്പിലും ചില നിർദേശങ്ങൾ പങ്കുവയ്ക്കുന്നുണ്ട്..#sbsaudiopodcast