Sbs Malayalam -

പ്രചാരണത്തിൽ പണമൊഴുക്ക്, സോഷ്യൽ മീഡിയയെ വിലയ്ക്കെടുത്ത് രാഷ്ട്രീയ പാർട്ടികൾ, പുതുതലമുറയും സജീവം; വിധിയെഴുത്തിൻറെ ഉൾക്കാഴ്ചകൾ

Informações:

Sinopse

കേരള നിയമ സഭ തിരഞ്ഞെടുപ്പിൻറ ആളും ആരവും അടങ്ങി. ഇനിയങ്ങോട്ട് കാത്തിരിപ്പിൻറെ നാളുകളാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലുണ്ടായിരുന്ന എസ്ബിഎസ് മലയാളം എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ദീജു ശിവദാസ് പ്രചാരണ രംഗത്തെ പുതുമകളും, മാറ്റങ്ങളും പങ്കുവെയ്ക്കുന്നത് കേൾക്കാം.