Sbs Malayalam -
ഭജൻസ് ഗായകർ തൈക്കൂടം ബ്രിഡ്ജിന് വെല്ലുവിളിയോ? മനസുതുറന്ന് ഗായകൻ ക്രിസ്റ്റിൻ ജോസ്...
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:13:45
- Mais informações
Informações:
Sinopse
ലോകമെങ്ങും മലയാള സംഗീതത്തിൻറെ പെരുമ എത്തിക്കുന്ന തൈക്കൂടം ബ്രിഡ്ജ് സിഡ്നിയിൽ സംഗീത വിരുന്നിനായി എത്തിയപ്പോൾ, ബാൻഡ് അംഗം ക്രിസ്റ്റിൻ ജോസ് എസ്ബിഎസ് മലയാളത്തോട് സംസാരിച്ചിരുന്നു 'തൈക്കൂടം' എന്ന പേര് ലഭിച്ചതിന് പിന്നിലെ രസകരമായ കഥയും, ബാൻഡിന്റെ വളർച്ചയും, അടുത്തിടെ സോഷ്യൽ മീഡിയയിലടക്കം ഹിറ്റായ ഭജൻസ് സംഗീതത്തെ കുറിച്ച് തൈക്കൂടത്തിൻറെ അഭിപ്രായങ്ങളും ക്രിസ്റ്റിൻ ഈ അഭിമുഖത്തിൽ പങ്കുവെക്കുന്നു.കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...