Sbs Malayalam -
ഇന്ത്യൻ വേരുകൾ തേടുന്ന'റൂട്ട്സ് ഓഫ് റിഥം'; ഓസ്ട്രേലിയൻ മണ്ണിൽ നിന്നൊരു സംഗീത ആൽബം
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:07:19
- Mais informações
Informações:
Sinopse
ഓസ്ട്രേലിയയിലുള്ള ഒരു കൂട്ടം ഇന്ത്യൻ വംശജർ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു സംഗീത ആൽബം പുറത്തിറക്കിയിരുന്നു. രവീന്ദ്ര നാഥ് ടാഗോറിൻറെ വിശ്വപ്രസിദ്ധമായ 'ഏക്ല ചലോ രേ' എന്ന ഗീതമാണ് വിവിധ വാദ്യോപകരണങ്ങളിലൂടെ പുനരാവിഷ്കകരിച്ചത്. റൂട്ട്സ് ഓഫ് റിഥം എന്ന പേരിൽ പുറത്തിറക്കിയ സംഗീത ആൽബത്തിൻറെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...