Sbs Malayalam -
ഓസ്‌ട്രേലിയയിൽ ചൂടേറുന്നു; ഭക്ഷണം കൈകാര്യം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:08:32
- Mais informações
Informações:
Sinopse
വേനൽ കടുക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ, ഈ വർഷം ഓസ്‌ട്രേലിയക്കാർ ഭക്ഷ്യവിഷബാധയെക്കുറിച്ച് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യ സുരക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കേൾക്കാം മുകളിലത്തെ പ്ലെയറിൽ നിന്നും...