Sbs Malayalam -

'കുടിയേറ്റം ഇനിയും കൂടണം': ബന്ധുക്കള്‍ക്ക് സ്‌പോണ്‍സേര്‍ഡ് വിസ കിട്ടാന്‍ അവസരമൊരുക്കി നോര്‍തേണ്‍ ടെറിട്ടറി

Informações:

Sinopse

ഓസ്‌ട്രേലിയയില്‍ കുടിയേറ്റത്തിന് നിയന്ത്രണങ്ങള്‍ വരുമ്പോഴും കൂടുതല്‍ കുടിയേറ്റം വേണമെന്ന് ആവശ്യപ്പെടുന്ന പ്രദേശമാണ് നോര്‍തേണ്‍ ടെറിട്ടറി. തൊട്ടടുത്ത കുടുംബാംഗങ്ങളല്ലാത്തവരെ പോലും വിസയ്ക്കായി സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരം ടെറിട്ടറി ഒരുക്കുന്നുണ്ട്. നോര്‍തേണ്‍ ടെറിട്ടറിയുടെ കുടിയേറ്റ നയങ്ങളെക്കുറിച്ച് സംസ്ഥാന മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി ജിന്‍സന്‍ ചാള്‍സും, വിസ അവസരങ്ങളെക്കുറിച്ച് ACET മൈഗ്രേഷന്‍ സര്‍വീസസ് ഡയറക്ടര്‍ മാത്യൂസ് ഡേവിഡും വിശദീകരിക്കുന്നത് കേള്‍ക്കാം.