Sbs Malayalam -
ഹോം ഇൻഷ്വറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കാം: പ്രകൃതി ദുരന്തങ്ങൾക്ക് ശേഷം അറിഞ്ഞിരിക്കേണ്ടത്
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:14:20
- Mais informações
Informações:
Sinopse
ഓസ്ട്രേലിയയിൽ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട ഇൻഷൂറൻസ് ക്ലെയിം ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും നടപടി ക്രമങ്ങൾ എന്താണെന്നും മനസ്സിലാക്കാം. ബ്രിസ്ബെനിൽ ഇൻഷൂറൻസ് ബ്രോക്കറായ ജെയ്സൺ സെബാസ്റ്റ്യൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...