Sbs Malayalam -

ഒരു മിനിറ്റില്‍ എത്ര വിമാനത്താവള കോഡുകള്‍ തിരിച്ചറിയാം? പുതിയ ഗിന്നസ് റെക്കോര്‍ഡുമായി ഓസ്‌ട്രേലിയന്‍ മലയാളി

Informações:

Sinopse

പല കാര്യങ്ങളിലും ലോക റെക്കോര്‍ഡുകള്‍ പിറക്കാറുണ്ട്. ഒറ്റ മിനിറ്റില്‍ 95ലേറെ വിമാനത്താവളങ്ങളുടെ കോഡുകള്‍ തിരിച്ചറിഞ്ഞതിലൂടെ പുതിയ ഗിന്നസ് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് മെല്‍ബണ്‍ സ്വദേശിയായ ശ്രുതി ശശീന്ദ്രന്‍. ഗിന്നസ് ബുക്കിലേക്ക് ഈയൊരു പുതിയ ഇനം എങ്ങനെ എത്തിച്ച്, റെക്കോര്‍ഡ് സ്വന്തമാക്കി എന്ന് ശ്രുതി വിശദീകരിക്കുന്നത് കേള്‍ക്കാം.