Sbs Malayalam -
ബൈ പറയരുത്, പിഴ കിട്ടും: ഓസ്ട്രേലിയയിലെ രസകരമായ ചില റോഡ് നിയമങ്ങൾ അറിയാം...
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:05:58
- Mais informações
Informações:
Sinopse
പൊതുവിൽ റോഡ് നിയമങ്ങൾ കർശനമായ രാജ്യമാണ് ഓസ്ട്രേലിയ. എന്നാൽ എല്ലാവർക്കും അറിയാത്ത വിചിത്രമായ റോഡ് നിയമങ്ങളും ഇവിടെയുണ്ട്. അത്തരം ചില നിയമങ്ങളെക്കുറിച്ച് കേൾക്കാം...