Sbs Malayalam -

ഓസ്‌ട്രേലിയയില്‍ 130ലേറെ സ്‌ക്രീനുകള്‍; ഉള്‍നാടുകളിലും റിലീസ്: മലയാള സിനിമയ്ക്ക് പുതിയ വഴിതുറക്കുമോ എമ്പുരാന്‍?

Informações:

Sinopse

ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമായി മാറുകയാണ് എമ്പുരാന്‍. ഉള്‍നാടന്‍ മേഖലകളിലടക്കം റിലീസ് ചെയ്ത ഈ ചിത്രം, മലയാള സിനിമാ രംഗത്തിന് എത്രത്തോളം സഹായകരമാകും? കേള്‍ക്കാം, മുകളിലെ പ്ലെയറിൽ നിന്നും...