Sbs Malayalam -
ഓസ്ട്രേലിയയിൽ പാർലമെൻറ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ജീവിതച്ചെലവ് പ്രധാന പ്രചാരണ വിഷയം
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:03:20
- Mais informações
Informações:
Sinopse
ആഴ്ചകള്‍ നീണ്ട അനിശ്ചിതാവസ്ഥയ്‌ക്കൊടുവില്‍ ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ ഗവര്‍ണര്‍ ജനറലിനെ സന്ദര്‍ശിച്ച ശേഷമാണ്, പ്രധാനമന്ത്രി മേയ് മൂന്നിന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചത്.