Sbs Malayalam -
കുടിയേറ്റവും സര്‍ക്കാര്‍ ജോലികളും വെട്ടിക്കുറയ്ക്കും: തെരഞ്ഞെടുപ്പ് നയപ്രഖ്യാപനമായി പ്രതിപക്ഷത്തിന്റെ ബജറ്റ് മറുപടി
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:06:53
- Mais informações
Informações:
Sinopse
ലിബറല്‍ സഖ്യം അധികാരത്തിലെത്തിയാല്‍ ഓസ്‌ട്രേലിയയിലേക്കുള്ള PR വിസകള്‍ വെട്ടിക്കുറയ്ക്കുമെന്നും, ഊര്‍ജ്ജബില്ല് കുറയ്ക്കാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡറ്റന്‍ മറുപടി ബജറ്റ് അവതരിപ്പിച്ചു. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...