Sbs Malayalam -
വളര്‍ത്തുദോഷവും, വാക്‌സിന്‍ ഉപയോഗവും ഓട്ടിസത്തിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഈ വസ്തുതകള്‍...
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:15:39
- Mais informações
Informações:
Sinopse
കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാകാന്‍ കാരണമെന്താണ്? എങ്ങനെയാണ് ഓട്ടിസം കണ്ടെത്താന്‍ കഴിയുന്നത്? പലര്‍ക്കുമുള്ള ഈ സംശയങ്ങളുടെ ഉത്തരം കണ്ടെത്തുകയാണ് എസ് ബി എസ് മലയാളം ഈ അഭിമുഖത്തില്‍. ബ്രിസ്ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ അരുണ്‍ പിള്ളയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.