Sbs Malayalam -
ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞു; നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കും?
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:06:14
- Mais informações
Informações:
Sinopse
ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യം അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് സാധാരണക്കാരുടെ നിത്യ ജീവിതത്തെയും ബാധിക്കാം. അത് എങ്ങനെയെന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..