4thebrideofchrist
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 379:22:48
- Mais informações
Informações:
Sinopse
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episódios
-
152 ........ നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും. This zoom meeting was conducted by TPC prayer room New Zealand Part 152
08/05/2023 Duração: 01h02minദൈവവുമായുള്ള ബന്ധത്തെയും ഹൃദയ പരിച്ഛേദനയെയും കുറിച്ച് ഷിജു പാസ്റ്റർ നന്നായി സംസാരിച്ചിരിക്കുന്നു
-
151 ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ടു കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു. This zoom meeting was conducted by TPC prayer room New Zealand Part 151
01/05/2023 Duração: 01h05minതകർക്കപ്പെട്ട ശലോമോന്റെ ആലയത്തിന്റെ സ്ഥാനത്ത് സെരുബാബേലിന്റെ നേതൃത്ത്വത്തിൽ വീണ്ടും ആലയത്തിന്റെ അടിസ്ഥാനം ഇടുമ്പോൾ ജനം കരഞ്ഞ് പോയി
-
150 “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ ......... This zoom meeting was conducted by TPC prayer room New Zealand Part 150
24/04/2023 Duração: 01h22minനെഹെമ്യാവു 13:3 ആ ന്യായപ്രമാണം കേട്ടപ്പോൾ അവർ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലിൽനിന്നു വേറുപിരിച്ചു. പഴയ നിയമ കാലത്ത് ന്യായപ്രമാണം തെളിവായി വായിച്ച് കേട്ടപ്പോൾ ജനം ക്രമീകരണത്തിലേക്ക് വന്നു, ഇന്ന് എങ്ങനെ വിവരിച്ചാലും പലർക്കും മനസ്സിലാകുന്നില്ല !!
-
149 ആത്മാവ്കൊണ്ട് ആരംഭിച്ചിട്ട് ഇത്ര വേഗം ...... This zoom meeting was conducted by TPC prayer room New Zealand Part 149
16/04/2023 Duração: 57minPr Baiju George Pathanapuram
-
148 അവരുടെ മക്കൾ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവർ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞില്ല. This zoom meeting was conducted by TPC prayer room New Zealand Part 148
10/04/2023 Duração: 01h16minലേവ്യപുസ്തകം 25:17 ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 25:18 അതുകൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും. 25:19 ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും. ഇങ്ങനെയാണ് ദൈവത്തിന്റെ കല്പന പക്ഷെ യിസ്രായേൽ ദൈവത്തിന്റെ കല്പനകൾ പ്രമാണിച്ച് നടന്നില്ല , അതിന്റെ ദുരന്തം അവർ അനുഭവിച്ചു !
-
147 നാമധേയ ക്രൈസ്തവ ലോകമേ ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. This zoom meeting was conducted by TPC prayer room New
03/04/2023 Duração: 01h15minനാമധേയ ക്രൈസ്തവ ലോകം ഹോശന്ന ദിനത്തിന്റെ അർത്ഥമോ വ്യാപ്തിയോ അറിയാതെ വ്യർത്ഥമായ ആചാരങ്ങളിൽ മുഴുകിയിരിക്കുന്നു. തങ്ങളെ കണ്ടാണ് ക്രിസ്തു കരയുന്നതെന്ന് അവർ തിരിച്ചറിയുന്നില്ല !
-
146 യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നു. This zoom meeting was conducted by TPC prayer room New Zealand Part 146
27/03/2023 Duração: 01h15minപ്രവാസത്തിൽ നിന്ന് മടങ്ങിവന്ന ജനം ന്യായപ്രമാണം കേട്ടപ്പോൾ കരഞ്ഞ് പോയി , എന്നാൽ പ്രവാസത്തിലേക്ക് പോകുന്നതിനു മുൻപു അവരുടെ നടുവിൽ ഒരു പ്രവാചകൻ കരഞ്ഞു കൊണ്ട് നിന്നിരുന്നു - യിരെമ്യാവ് , അന്ന് ആർക്കും കരയുവാനോ ക്രമീകരിക്കുവാനോ തോന്നിയില്ല !! ചില മെതിവണ്ടികൾ കയറിയിറങ്ങിക്കഴിയുമ്പോൾ ........
-
145 എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു. This zoom meeting was conducted by TPC prayer room New Zealand Part 1
19/03/2023 Duração: 01h01minദൈവത്തിന്റെ ഹിതം തിരിച്ചറിഞ്ഞ് അതിന്റെ നിവൃത്തികരണത്തിനായി സമർപ്പിക്കപ്പെട്ടവനെ ആർക്കും ഭയപ്പെടുത്തുവാൻ സാധ്യമല്ല
-
144 അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. This zoom meeting was conducted by TPC prayer room New Zealand Part 144
13/03/2023 Duração: 01h13minKalvari krushinmel enikkay maricha 1 കാൽവറി... ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനേ ഇത്രയേറെ എന്നെ സ്നേഹിപ്പാൻ ഞാനെന്തുള്ളു യേശുപരാ 1 Kalvari krushinmel enikkay maricha karthane Ithrayere enne snehippaan Najan-enthullu yeshuparaa ഞാനെന്തുള്ളു ഞാനെന്തുള്ളു ഞാനെന്തുള്ളു-യേശു പരാ... ഇത്രയേറെ എന്നെ സ്നേഹിപ്പാൻ ഞാനെന്തുള്ളു-യേശു പരാ najaanenthulloo njaanenthulloo njaanenthulloo Yeshu paraa ithrayere enne snehippaan najaanenthulloo Yeshu paraa 2 ദുഷ്ടരാം യൂദന്മാർ ഹിംസ ചെയ്തു നിന്നെയെത്രയോ നീ പിടഞ്ഞു വേദനയാലേ-അതും എൻ പേർക്കല്ലോ രക്ഷകാ;- ഞാനെ... 2 dushdaraam yoodanmaar himsacheythu ninneyethrayo nee pidanju vedanayale athum en perkkallo rakshakaa;- 3 നിൻ തിരു...രക്തത്തിൻ തുള്ളികൾ തെറിച്ച ക്രൂശതിൽ അതിലോരോ തുള്ളികൾക്കും ഞാൻ എന്തു നല്കും മറുവിലയായ്;- ഞാനെ... 3 nin thiru-rakthathin thullikal thericha krushathil athiloro thullikalkkum najan enthu nal-kum maruvilayaay;
-
143 നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. This zoom meeting was conducted by TPC prayer room New Zealand Part 143
05/03/2023 Duração: 39min#Pr Baiju George Pathanapuram
-
142 ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്ത്രം കീറി. This zoom meeting was conducted by TPC prayer room New Zealand Part 142
27/02/2023 Duração: 01h13minയോശിയാവിന്റെ കാലത്ത് യഹോവയുടെ ആലയത്തിൽ നിന്ന് ന്യായപ്രമാണ പുസ്തകം കണ്ടെടുത്തു , അതിൽ നിന്നും വായിച്ച് കേട്ട രാജാവ് വസ്ത്രം കീറി. ജനമെല്ലാം ദൈവസന്നിധിയിൽ കരഞ്ഞു ; കാര്യങ്ങളെ ക്രമികരണത്തിലേക്ക് കൊണ്ടുവന്നു ഇതല്ലേ യഥാർത്ഥ ഉണർവ്വ് !
-
141 ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യനു മൂർച്ചകൂട്ടുന്നു. This zoom meeting was conducted by TPC prayer room New Zealand Part 141
20/02/2023 Duração: 01h10minഅവനെ തകർത്തു കളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി കാരണം അനേകം പുത്രന്മാരേ തേജസ്സിലേക്ക് നടത്തുവാൻ . നമ്മെയും തകർക്കും ; മറ്റ് അനേകർക്ക് പ്രയോജനപ്പെടുവാൻ !
-
140 ...... ഇതൊക്കെ ചിന്തിച്ചാൽ എങ്ങനെ നന്ദിയില്ലാത്തവരായി ഇരിക്കുവാൻ പറ്റും ? ....... This zoom meeting was conducted by TPC prayer room New Zealand Part 140
13/02/2023 Duração: 01h22minന്യായാധിപന്മാർ 2:10 പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെ ശേഷം യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി. Judges 2:10 And also all that generation were gathered unto their fathers: and there arose another generation after them, which knew not the LORD, nor yet the works which he had done for Israel. ഈ കാലത്ത് ദൈവീക നന്മ അനുഭവിച്ചവർ തന്നെ നന്ദികേടിന്റെ പര്യായം ആയി മാറിയിരിക്കുന്നു !.
-
139 ജനറൽ കൺവൻഷനുകളിൽ എന്തുകൊണ്ട് തുടർമാനമായി ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിച്ചു കൂടാ ? This zoom meeting was conducted by TPC prayer room New Zealand Part 139
06/02/2023 Duração: 01h07minഅടിപൊളി... ആത്മതപനം കഴിഞ്ഞു ഒരു സിനിമാറ്റിക് ഡാൻസ് ഇല്ലെങ്കിൽ പിന്നെ എങ്ങനെ കൺവൻഷൻ ഒരു കളർ ആകും... https://m.facebook.com/story.php?story_fbid=pfbid02aHPBkL4TtjysnEtXSaF4RT3f613CaVxkhvAv81mTAcKTRf3H1TVryYacF4zG3ndYl&id=100013979645614&mibextid=Nif5oz ഇവർക്ക് കൊറോണ പിടിക്കില്ലേ ? https://youtu.be/QOfAAW7ZKHw
-
138 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു ...... This zoom meeting was conducted
22/01/2023 Duração: 01h01minപുതിയ നിയമ പൗരോഹിത്യത്തിന് വിളിക്കപ്പെട്ടത് തന്നെ ഭാഗ്യ പദവിയാണ് , ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടങ്കിലും അത്യുന്നതന്റെ സന്നിധിയിൽ നിൽക്കുവാൻ കഴിയുന്നത് ഭാഗ്യം തന്നെ.
-
137 പഴയ നിയമ പൗരോഹിത്യം ഗൗരവമുള്ളതാണെങ്കിൽ പുതിയ നിയമ പൗരോഹിത്യം എത്ര ഗൗരവമുള്ളതാണെന്ന് പല വിശ്വാസികളും ഗ്രഹിച്ചിട്ടില്ല, അയതിലേക്ക് ഒരു എത്തി നോട്ടം ----- This zoom meeting was conducted by TPC pra
16/01/2023 Duração: 01h10minസമാഗമന കൂടാരത്തിന്റെ പഠനവും അതിലെ പൗരോഹിത്യ ശുശ്രൂഷയും എങ്ങനെയെന്ന് ഒരുവന് വെളിപ്പെട്ട് കിട്ടിയാൽ അതൊരു അനുഗ്രഹമാണ് !
-
136 ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം. This zoom meeting was conducted by TPC prayer room New Zealand Part 136
09/01/2023 Duração: 54minഎബ്രായർ 11:25 പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും 11:26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
-
135 മരുഭൂമിയിൽ എന്നെന്നെക്കുമായി അവസാനിക്കണ്ട ഖദിരമരങ്ങൾ കൃപയാൽ ഇന്ന് അത്യുന്നതന്റെ സന്നിധിയിൽ നിൽക്കുന്നു . This zoom meeting was conducted by TPC prayer room New Zealand Part 135
02/01/2023 Duração: 01h22minനിത്യനാശത്തിൽ നിന്ന് വിടുവിച്ചത് ഓർത്താൽ മുഴുജീവിതത്തിലും നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കും !
-
134 സാന്റായുടെ മറവിലെ സുവിശേഷ ഘോഷണം ......?? This zoom meeting was conducted by TPC prayer room New Zealand Part 134
26/12/2022 Duração: 01h10minDecember 25 ന് നടത്തുന്ന സുവിശേഷ ഘോഷണങ്ങൾ ഒരു തരം പിൻവാതിൽ ശുശ്രൂഷകളാണ് , അപ്പൊസ്തലന്മാർ നടത്തിയ ശുശ്രൂഷകൾ എല്ലാം മുൻവാതിൽ (front door ministry ) ശുശ്രൂഷകൾ ആയിരുന്നു.
-
133 എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു. This zoom meeting was conducted by TPC prayer
18/12/2022 Duração: 01h35minഈ തലമുറ കർണ്ണരസമാകുമാറുള്ള പ്രസംഗകരെ കാത്തിരിക്കുന്നു , അവർ ഈ ആയുസ്സിൽ മാത്രം പ്രത്യാശ ഉള്ള കാര്യങ്ങൾ പ്രസ്താവിക്കുന്നു , സത്യവചനം വെളിപ്പെടുന്നില്ല; ഈ തലമുറയിലെ ശുശ്രൂഷകർ തന്നെയാണ് അതിന് കാരണക്കാർ !