Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
ചാറ്റ് ഗ്രൂപ്പായ ടെറർഗ്രാം ഭീകര സംഘടനകളുടെ പട്ടികയിൽ; ബന്ധമുള്ളവർക്ക് 25 വർഷം വരെ തടവ്; ഓസ്‌ട്രേലിയ പോയവാരം...
28/06/2025 Duração: 07minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
പ്രതിരോധ ബജറ്റ് ഉയർത്തണമെന്ന ട്രംപിൻറെ ആവശ്യം ഓസ്ട്രേലിയ വീണ്ടും തള്ളി
27/06/2025 Duração: 04min2025 ജൂൺ 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ലോകത്തിൽ ജീവിക്കാൻ ഏറ്റവും നല്ലത് എവിടെ? മൂന്ന് ഓസ്ട്രേലിയൻ നഗരങ്ങൾ മുൻനിരയിൽ
27/06/2025 Duração: 04minലോകത്തിൽ ജീവിക്കാൻ മികച്ച നഗരങ്ങൾ ഏതൊക്കയാണെന്നുള്ള പട്ടികയാണ് പുറത്ത് വന്നത്. ഓസ്ട്രേലിയയിലെ മൂന്ന് തലസ്ഥാന നഗരങ്ങൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
-
ഓസ്‌ട്രേലിയയില്‍ ശ്വാസകോശ അര്‍ബുദം കണ്ടെത്താന്‍ സൗജന്യ സ്‌ക്രീനിംഗ് തുടങ്ങുന്നു; പദ്ധതി അടുത്ത ആഴ്ച മുതൽ
26/06/2025 Duração: 04min2025 ജൂൺ 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മൊബൈലും, സീറ്റ് ബെൽറ്റും നിരീക്ഷിക്കാൻ കൂടുതല്‍ AI ക്യാമറകള്‍: ജൂലൈ ഒന്ന് മുതല്‍ റോഡ് നിയമങ്ങളില്‍ മാറ്റം
26/06/2025 Duração: 06minഓസ്ട്രേലിയയിൽ റോഡ് നിയമങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പുതിയ മാറ്റങ്ങളാണ് നിലവിൽ വരികയാണ്. ജൂലൈ ഒന്ന് മുതൽ ഓരോ സംസ്ഥാനങ്ങളിലും ടെറിട്ടറകളിലും നടപ്പിലാകുന്ന പുതിയ മാറ്റങ്ങളെ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
പോരാടി നേടിയ സൗന്ദര്യപ്പട്ടം: മിസ്സിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയൻ ഡോക്ടറുടെ കഥ
26/06/2025 Duração: 08minകേരളത്തിൽ വച്ച് നടന്ന മിസ്സിസ് കേരള മത്സരത്തിൽ വിജയി ആയിരിക്കുകയാണ് സിഡ്നി വോളോങ്കോങ്ങിലെ ഡോക്ടർ ധന്യ സഞ്ജീവ്. അർബുദത്തോട് പൊരുതി ജയിച്ച ശേഷം റാമ്പിലും വിജയിയായ ഡോക്ടർ ധന്യയുടെ കഥ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പലിശ കുറയാൻ സാധ്യതയേറി; പണപ്പെരുപ്പം ഏഴു മാസത്തിനിടയിലെ താഴ്ന്ന നിലയിൽ
25/06/2025 Duração: 03min2025 ജൂൺ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കലാമണ്ഡലത്തിൽ നൃത്തവിദ്യാർത്ഥിയാകുന്ന ആദ്യ ആൺകുട്ടിയായി ഓസ്ട്രേലിയൻ മലയാളി
25/06/2025 Duração: 15minകലാമണ്ഡലത്തിൽ ഭരതനാട്യ പഠനത്തിന് പ്രവേശനം ലഭിച്ച ആദ്യ ആൺകുട്ടിയായി കേരളത്തിന്റെ കലാ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് പെർത്തിലെ ഡാനിയേൽ എൽദോ.കലാമണ്ഡലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി എന്ന നേട്ടവും 11 കാരനായ ഡാനിയേലിന് സ്വന്തം...
-
പാരന്റൽ ലീവ് ഇനി 24 ആഴ്ച: സൂപ്പർ വിഹിതവും കൂടും; അടുത്ത ആഴ്ച മുതൽ ഓസ്‌ട്രേലിയയില്‍ വരുന്ന പ്രധാന നിയമമാറ്റങ്ങള്‍ അറിയാം...
25/06/2025 Duração: 07minജൂലൈ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ഒട്ടേറെ പുതിയ നിയമ മാറ്റങ്ങളും ഓസ്‌ട്രേലിയയില്‍ നിലവില്‍ വരുന്നുണ്ട്. നിങ്ങളെ ബാധിക്കാവുന്ന പ്രധാന നിയമങ്ങളും, നിയമ മാറ്റങ്ങളും എന്തൊക്കെയെന്ന് ഇവിടെ കേള്‍ക്കാം...
-
കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനത്തിൽ യൂട്യൂബും ഉൾപ്പെടുത്തണമെന്ന് ശുപാർശ
24/06/2025 Duração: 04min2025 ജൂൺ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇന്ത്യയിലേക്ക് കൂടുതൽ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ; ദക്ഷിണേന്ത്യയിലും ക്യാമ്പസ് തുടങ്ങും
24/06/2025 Duração: 02minഡീക്കിൻ യൂണിവേഴ്സിറ്റിക്കും യൂണിവേഴ്സിറ്റി ഓഫ് വോളങ്കോങ്ങിനും പിന്നാലെയാണ് UWA ഇന്ത്യയിൽ ക്യാമ്പസ് ആരംഭിക്കുന്നത്.
-
ഇറാനിലെ അമേരിക്കൻ ആക്രമണത്തെ പിന്തുണച്ച് ഓസ്ട്രേലിയ; ഇറാൻ ചർച്ചകൾക്ക് തയ്യാറാകണമെന്നും അൽബനീസി
23/06/2025 Duração: 03min2025 ജൂൺ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Indie ചിത്രങ്ങൾക്ക് സ്ഥിരം വേദിയൊരുക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ മലയാളി കൂട്ടായ്മ
23/06/2025 Duração: 11minഓസ്ട്രേലിയയിലെ സ്വതന്ത്ര സിനിമാ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ രൂപം കൊണ്ടിരിക്കുന്ന കൂട്ടയ്മയാണ് പെപ്പി പോപ്കോൺ. ഈ സിനിമാ കൂട്ടായ്മയുടെ ലക്ഷ്യങ്ങളെ പറ്റിയും പ്രവർത്തനങ്ങളെ കുറിച്ചും സംഘാടകരിൽ ഒരാളായ അനുമോദ് പോൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയൻ തൊഴിൽ വിസ നിലനിർത്താൻ സ്ത്രീകൾ ഗർഭഛിദ്രം തിരഞ്ഞെടുക്കുന്നുവെന്ന് റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം...
22/06/2025 Duração: 06minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
റാങ്കിംഗ് പട്ടികയിൽ ഓസ്ട്രേലിയൻ യൂണിവേഴ്‌സിറ്റികള്‍ക്ക് ക്ഷീണം; ഓസ്ട്രേലിയയിൽ മുന്നില്‍ മെൽബൺ യൂണി.
20/06/2025 Duração: 04min2025 ജൂൺ 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വേതനം കൂടും; ഒപ്പം AI ക്യാമറകളും, പിഴയും: ജൂലൈ ഒന്ന് മുതല്‍ ഓസ്‌ട്രേലിയയില്‍ വരുന്ന പ്രധാന നിയമമാറ്റങ്ങള്‍ അറിയാം...
20/06/2025 Duração: 07minജൂലൈ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ഒട്ടേറെ പുതിയ നിയമ മാറ്റങ്ങളും ഓസ്‌ട്രേലിയയില്‍ നിലവില്‍ വരുന്നുണ്ട്. നിങ്ങളെ ബാധിക്കാവുന്ന പ്രധാന നിയമങ്ങളും, നിയമ മാറ്റങ്ങളും എന്തൊക്കെയെന്ന് ഇവിടെ കേള്‍ക്കാം...
-
പ്രണയഭാവങ്ങളുടെ നൃത്ത ചുവടുകളുമായി "ശൃംഗാരം" സിഡ്നി പ്രൈഡ് വേദിയിൽ
20/06/2025 Duração: 03minജൂൺ 22 ഞായറാഴ്ച സിഡ്‌നിയിലെ ദി ലോഡിങ് ഡോക് തിയേറ്ററിൽ രാത്രി 8 മണി മുതലാണ് പരിപാടി
-
ഓസ്‌ട്രേലിയൻ തൊഴിലില്ലായ്മ മാറ്റമില്ലാതെ തുടരുന്നു; 2,500 തൊഴിലവസരങ്ങൾ കുറഞ്ഞു
19/06/2025 Duração: 04min2025 ജൂണ്‍ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Your guide to snow trips in Australia - സ്വിറ്റ്‌സര്‍ലന്റിനെക്കാള്‍ മഞ്ഞുപെയ്യുന്ന ഓസ്‌ട്രേലിയ: മഞ്ഞുമലകളിലേക്ക് യാത്ര പോകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
19/06/2025 Duração: 11minAustralia may be known for its beaches, but its snowfields offer unforgettable winter experiences—whether you're skiing, tobogganing, throwing snowballs, or seeing snow for the very first time. In this episode, we’ll guide you through everything you need to know for a snow trip, from what to pack and where to go, to how to stay safe, warm, and ready for fun. - ബീച്ചുകളുടെയും, വേനല്‍ക്കാല ആഘോഷത്തിന്റെയും രാജ്യമായാണ് ഓസ്‌ട്രേലിയ അറിയപ്പെടുന്നതെങ്കിലും, ശൈത്യകാലത്ത് ഇവിടത്തെ മഞ്ഞുമലകളും പ്രധാന ആകര്‍ഷണകേന്ദ്രങ്ങളാണ്. സ്വിറ്റ്‌സര്‍ലന്റിലെ ആല്‍പ്‌സ് നിരകളെക്കാള്‍ മഞ്ഞുവീഴ്ചയുള്ള മലനിരകളാണ് ഓസ്‌ട്രേലിയയില്‍. ഇവിടേക്ക് യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ആദിമവര്‍ഗ്ഗ ഉപഭോക്താക്കളെ അനാവശ്യ സേവനങ്ങള്‍ അടിച്ചേല്‍പ്പിച്ചു: ഒപ്റ്റസ് 100 മില്യണ്‍ ഡോളര്‍ പിഴ പിഴയടയ്ക്കും
18/06/2025 Duração: 04min2025 ജൂണ്‍ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...